Myth and Reality

ഗംഗയില്‍ നിമഞ്ജനം ചെയ്യണം; 400 കലശങ്ങളില്‍ ചിതാഭസ്മവുമായി പാകിസ്താനില്‍ നിന്നും ഹിന്ദുക്കള്‍

വിഭജനത്തിന് ശേഷം മൂന്നാം തവണയും പാകിസ്ഥാനില്‍ നിന്നുള്ള ഒരു സംഘം ഹിന്ദുക്കള്‍ ചിതാഭസ്മവുമായി ഇന്ത്യയിലെത്തി. മരിച്ച ഹിന്ദുക്കളുടെ ചിതാഭസ്മം അടങ്ങിയ 400 ഓളം കലശങ്ങള്‍ കൊണ്ടുവന്നു. ഹരിദ്വാറിലെ ഗംഗയുടെ പുണ്യജലത്തില്‍ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്നാണ് അവരുടെ ആഗ്രഹമെന്ന് റിപ്പോര്‍ട്ട്. കറാച്ചിയിലെ ശ്രീ പഞ്ച് മുഖി ഹനുമാന്‍ മന്ദിറിലെ മഹന്ത് രാം നാഥ് മിശ്ര മഹാരാജ് തിങ്കളാഴ്ച അട്ടാരിയില്‍ എത്തിയപ്പോള്‍ വികാരാധീനനായി. മഹാകുംഭ വേളയില്‍ വിശുദ്ധ സ്‌നാനത്തിനായി പ്രയാഗ്രാജ് സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പാക്കിസ്ഥാനിലെ പല Read More…