Featured Lifestyle

“AI മനുഷ്യരുടെ ജോലി എന്നെന്നേക്കുമായി ഇല്ലാതാക്കും”; ടെക് ലോകത്തെ ഞെട്ടിച്ച് ടാവോ ലിന്നിന്റെ പ്രവചനം, ആരാണ് ഈ ഗവേഷകൻ?

നിർമ്മിത ബുദ്ധി (AI) മനുഷ്യരുടെ തൊഴിലുകൾ ഇല്ലാതാക്കുമെന്നോ അല്ലെങ്കിൽ തൊഴിൽ മേഖലയുടെ സാധ്യതകൾ കുറയ്ക്കുമെന്നോ ഉള്ള ചർച്ചകൾ തുടക്കത്തിൽ വെറുമൊരു തമാശയായും ഇന്റർനെറ്റ് മീമുകളായുമാണ് തുടങ്ങിയതെങ്കിലും, പെട്ടെന്നാണ് അത് യാഥാർത്ഥ്യമാണെന്ന് തോന്നിത്തുടങ്ങിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക്കിലെ (Anthropic) ഗവേഷകനായ താവോ ലിന്നിന്റെ (Tao Lin) പ്രവചനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ആളുകളുടെ മനസ്സിലും വലിയ ചർച്ചയായിരിക്കുകയാണ്. എ.ഐയുടെ ഭാവിയെക്കുറിച്ച് ലിൻ നൽകിയ കടുത്ത മുന്നറിയിപ്പാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുന്നത്. വിദഗ്ധരായ പ്രൊഫഷണലുകളുടെ കഴിവുകളെയും Read More…