വിവാഹം, അവധിക്കാല യാത്രകൾ, സ്വത്ത് വാങ്ങൽ തുടങ്ങിയ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് സാധാരണമാണ്, എന്നാൽ സ്വന്തം മരണാനന്തര ചടങ്ങുകൾക്കായി മുന്നൊരുക്കം നടത്തുന്നതിനെക്കുറിച്ച് ആളുകൾ അധികം ചിന്തിക്കാറില്ല. എന്നാൽ ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനും ആസൂത്രണം ചെയ്യാനും അവസരമൊരുക്കിക്കൊണ്ട് ഈ രീതിക്ക് മാറ്റം വരുത്താൻ ശ്രമിക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ്. നമോ ഗംഗ വെൽനസ് പ്രൈവറ്റ് ലിമിറ്റഡിന് (Namo Gange Wellness Private Limited) കീഴിൽ പ്രവർത്തിക്കുന്ന Read More…

