Lifestyle

ഈ ചിത്രത്തില്‍ ആദ്യം കാണുന്നത് സിംഹമോ അതോ മരമോ? നിങ്ങളുടെ വ്യക്തിത്വം പറയാം

സോഷ്യൽ മീഡിയയിൽ വീണ്ടും ഒരു പേഴ്‌സണാലിറ്റി ടെസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ഒരു ഒപ്റ്റിക്കൽ ഇല്യൂഷന്റെ രൂപത്തിലാണ് ഈ ടെസ്റ്റ്. ആദ്യം കാണുന്നത് ഒരു സിംഹമോ മരമോ? എന്ന ലളിതമായ ചോദ്യമാണ് ഇതിലുള്ളത്. ടിക് ടോക്കിലും എക്സിലും വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രം ആയിരക്കണക്കിന് കമന്റുകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഒരു ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ആദ്യ കാഴ്ച നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും മറ്റുള്ളവർ നിങ്ങളെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുമുള്ള സത്യങ്ങൾ വെളിപ്പെടുത്തുമെന്ന് ഇതിനെ പിന്തുണയ്ക്കുന്നവർ അവകാശപ്പെടുന്നു. ഒപ്റ്റിക്കൽ ഇല്യൂഷൻ: വെല്ലുവിളി Read More…