എല്ലാ വീടുകളിലേയും അടുക്കളയില്‍ ഉള്ള ഒരാളാണ് ഫ്രിഡ്ജ്. അടുക്കളയില്‍ ഏറ്റവും ഉപകാരവും ഉപയോഗവുമുള്ള വസ്തുവും ഇത് തന്നെയാണ്. ഭക്ഷണവും പച്ചക്കറിയുമെല്ലാം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത് കൊണ്ടുതന്നെ ഫ്രിജിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം. എപ്പോഴും വളരെ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ടുന്ന ഒന്നു കൂടിയാണ് ഇത്. എപ്പോഴും വൃത്തിയായി ഇരിയ്ക്കേണ്ടുന്ന ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം വന്നാല്‍ അത് വളരെ പ്രശ്നം സൃഷ്ടിയ്ക്കുന്ന ഒന്ന് തന്നെയായിരിയ്ക്കും. റഫ്രിജറേറ്റര്‍ എങ്ങനെ വൃത്തിയാക്കി എടുക്കണമെന്ന് പലര്‍ക്കും അറിയില്ല. കുറച്ച് കാര്യങ്ങള്‍ മനസിലാക്കിയാല്‍ റഫ്രിജറേറ്റര്‍ Read More…

