ഡബ്‌ളൂ ഡബ്‌ള്യൂ ഇ താരം ജോണ്‍സീന വീണ്ടും നായകനാകുന്നു. അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫ്രീലാന്‍സ് ഹോളിവുഡ് ആരാധകരെ തേടിവരുന്നു. ഹോളിവുഡിലെ വന്‍ഹിറ്റുകളില്‍ ഒന്നായ ടേക്കണ്‍ സംവിധായകന്‍ പിയറ മോറെല്‍ ചെയ്ത സിനിമ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നു. പത്രപ്രവര്‍ത്തക ക്ലെയര്‍ വെല്ലിംഗ്ടണിന് പാല്‍ഡോണിയ എന്ന സാങ്കല്‍പ്പിക രാഷ്ട്രത്തിന്റെ പ്രസിഡന്റുമായി അഭിമുഖം നടത്തണം. ഒരു സൈനിക അട്ടിമറിയുടെ മധ്യത്തില്‍ ഒരു രാജ്യത്തിന്റെ ഏകാധിപതിയെ അഭിമുഖം ചെയ്യാനുള്ള യാത്രയില്‍ ക്ലെയര്‍ Read More…