Featured Sports

ഫോർമുല വൺ ലോകചാമ്പ്യനായി മക്‌ലാരന്റെ ലാന്‍ഡോ നോറിസ്; വെസ്റ്റപ്പനെ തകർത്ത് കന്നി കിരീടം

അബുദാബി: ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ ലോകചാമ്പ്യനായി മക്ലാരന്റെ ബ്രിട്ടീഷുകാരന്‍ ഡ്രൈവര്‍ ലാന്‍ഡോ നോറിസ്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ റെഡ്ബുള്ളിന്റെ ഹോളണ്ടുകാരന്‍ ഡ്രൈവര്‍ മാക്സ് വെര്‍സ്റ്റാപനെ തകര്‍ത്താണ് കിരീട നേട്ടം. നോറിസിന്റെ കന്നി ലോക കിരീടമാണിത്. അബുദാബി ഗ്രാന്‍പ്രീയോടെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രീ സീസണ്‍ അവസാനിച്ചു. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മക്ലാരന്‍ ഡ്രൈവര്‍ ലോക ചാമ്പ്യനാകുന്നത്. മക്ലാരനുവേണ്ടി 2008 ല്‍ ലൂയിസ് ഹാമില്‍ട്ടണാണ് അവസാനം കിരീടം നേടിയത്. യാസ് മരീന സര്‍ക്യൂട്ടില്‍ Read More…