Sports

‘5 വർഷം മുമ്പ് സമയസഞ്ചാരി പ്രവചിച്ചു’: 2026 ഫിഫ ലോകകപ്പിൽ സ്പെയിൻ ഫൈനലിൽ എത്തും ! പോസ്റ്റ് വൈറൽ

2026-ലെ ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതിന് പിന്നാലെ, 2021 ജൂലൈയിൽ എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഒരു പഴയ കുറിപ്പ് അപ്രതീക്ഷിതമായി തരംഗമാവുകയാണ്. അഞ്ച് വർഷം മുമ്പ് പങ്കുവെച്ച ഈ കുറിപ്പിൽ, സ്പെയിൻ ലോകകപ്പ് ഫൈനലിൽ എത്തുമെന്നും സെമിയിൽ ഫ്രാൻസിനെ കൃത്യം 2-0 ന് പരാജയപ്പെടുത്തുമെന്നും കൃത്യമായി പ്രവചിച്ചിരുന്നു. സ്പെയിൻ ഇപ്പോൾ കിരീടത്തിന് തൊട്ടരികിൽ എത്തിനിൽക്കെ, വിശ്വസിക്കാനാകാത്ത ഈ പ്രവചനം ഫുട്ബോൾ പ്രേമികൾ Read More…