Featured Fitness

പ്രായം 39, പക്ഷെ ഫിറ്റ്നസ് 20-കാരന്റേത്; മെസ്സിയുടെ ഫിറ്റ്നസിന് പിന്നിലെ ഭക്ഷണ രഹസ്യങ്ങൾ അറിയാം

39-ാം വയസ്സിലും ഫുട്ബോൾ മൈതാനത്ത് മികച്ച ഫിറ്റ്നസ്സും വേഗതയും സ്ഥിരതയും നിലനിർത്തിക്കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ലയണൽ മെസ്സി. വർഷങ്ങൾ നീണ്ട കഠിനമായ പരിശീലനം ഇതിന് പിന്നിലുണ്ടെങ്കിലും, തന്റെ ഭക്ഷണരീതിയിൽ വരുത്തിയ വലിയ മാറ്റങ്ങളും അർജന്റീനിയൻ ഇതിഹാസത്തിന്റെ ഈ വിജയത്തിന് കാരണമാണ്. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നതും ആരോഗ്യത്തിന് ഉത്തമവുമായ ലളിതമായ ഭക്ഷണങ്ങളാണ് മെസ്സി കഴിക്കുന്നത്. മെസ്സിയുടെ ഫിറ്റ്നസ്സ് നിലനിർത്താൻ സഹായിക്കുന്ന ആ ഭക്ഷണശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സ്പാനിഷ് പത്രമായ മുൻഡോ ഡിപോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം, മെസ്സിയുടെ ഡയറ്റീഷ്യനായ Read More…