സ്കൂളില്‍ ക്ലാസ് സമയത്ത് വിദ്യാര്‍ഥിയെക്കൊണ്ട് കാലു തിരുമ്മിച്ച അധ്യാപികയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മദ്ധ്യപ്രദേശില്‍ ഭോപ്പാലിലെ ഒരു സർക്കാർ സ്കൂളിൽനിന്നുള്ള വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. എം.ജി. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് നാലാംക്ലാസുകാരനെക്കൊണ്ട് കാല്‍ തിരുമ്മിച്ചത്. സ്കളില്‍ ക്ലാസ് മുറിയിലെ തറയിലിരുന്നാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ആവശ്യത്തിനുള്ള ബെഞ്ചുകളോ ഇരിപ്പിടങ്ങളോ ക്ലാസിലില്ല. ഇതേക്ലാസില്‍ കസേരയിലിരിക്കുന്ന അധ്യാപിക കാൽ നീട്ടികൊടുത്ത് നാലാം ക്ലാസ്സുകാരനെക്കൊണ്ട് കാലു തിരുമ്മിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വിഡിയോ ഫോണില്‍ പകർത്തി. വിഡിയോ റെക്കോർഡ് Read More…

