പരാജയപ്പെട്ട ഒരു ഭക്ഷണ ബിസിനസിനെ വെറും 10 മാസം കൊണ്ട് രണ്ടു കോടി രൂപ വിറ്റുവരവുള്ള സംരംഭമാക്കി മാറ്റി ബെംഗളൂരു സ്വദേശികളായ കുശാൽ റെഡ്ഡിയും ചാഹക് ജെയിനും. ബിസിനസ് രീതികളിൽ മാറ്റം വരുത്തുകയും ആദ്യ ബർഗർ വിൽക്കുന്നതിന് മുൻപ് തന്നെ ഇൻസ്റ്റാഗ്രാം വഴി ഉപഭോക്താക്കളെ നേടുകയുമാണ് ഇവർ ചെയ്തത്. നാല് ലക്ഷം രൂപ നിക്ഷേപത്തിൽ ബെംഗളൂരുവിൽ ഒരു ക്ലൗഡ് കിച്ചൺ ആരംഭിച്ചുകൊണ്ടായിരുന്നു ഇവരുടെ തുടക്കം. എന്നാൽ വിചാരിച്ചത്ര ഓർഡറുകൾ ലഭിക്കാതിരുന്നതും, ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളുടെ ഉയർന്ന കമ്മീഷനും Read More…

