ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്റ് ഉടമ മലമ്പാമ്പുകൾക്ക് (പൈത്തൺ) പകരമായി ആളുകൾക്ക് സൗജന്യ പിസ്സ നൽകുന്നു. ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് സിറ്റിയിലെ റെസ്റ്റോറന്റ് ഉടമയായ ഡസ്റ്റിൻ ക്രം ആണ് ഈ അപൂർവ്വ പദ്ധതിക്ക് തുടക്കമിട്ടത്. മലമ്പാമ്പുകളെ പണത്തിന് പകരമായി സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ റെസ്റ്റോറന്റ് ഉടമ താനാണെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ഒരു പൈത്തൺ വേട്ടക്കാരൻ കൂടിയായ ഡസ്റ്റിന് ‘ഫ്ലോറിഡ പൈത്തൺ ചലഞ്ച്’ എന്ന മത്സരത്തിൽ നിന്നാണ് ഈ ആശയം ലഭിച്ചത്. കാടുകളിൽ നിന്ന് ഏറ്റവും കൂടുതൽ മലമ്പാമ്പുകളെ പിടികൂടുന്നവർക്ക് 10,000 Read More…
Tag: FoodNews
കോഫിക്കൊപ്പം കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട- ആരോഗ്യത്തിന് നല്ലതെന്ന് നാട്ടുകാർ, പേടിയോടെ ഡോക്ടർമാർ
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള ഒരു കഫേ, കൊച്ചു കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ട ചേർത്ത കോഫി വിൽപനയ്ക്ക് വെച്ചത് വലിയ വിവാദമായിരിക്കുകയാണ്. പോഷകഗുണമുള്ള ഒരു വിഭവമാണിതെന്നാണ് കഫേ അവകാശപ്പെടുന്നത്. ‘സൗത്ത് ചൈന മോർണിംഗ് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 28 യുവാൻ (ഏകദേശം 4 ഡോളർ) ആണ് ഈ പ്രത്യേക കോഫിയുടെ വില. ശനി, ഞായർ ദിവസങ്ങളിൽ നൂറിലധികം കപ്പുകൾ വരെ വിറ്റുപോകുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡോങ്‌യാങ് നഗരത്തിലെ ഒരു പരമ്പരാഗത വിഭവമാണ് കുട്ടികളുടെ മൂത്രത്തിൽ പുഴുങ്ങിയ മുട്ടകൾ. Read More…


