Healthy Food

ആരോഗ്യത്തിന് ‘വില്ലൻ’ എന്ന് കരുതിയ 5 ഭക്ഷണങ്ങൾ; സത്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

അൺഹെൽത്തി എന്ന് നമ്മൾ തെറ്റിദ്ധരിക്കാറുള്ള ചില ഭക്ഷണങ്ങളുണ്ട്. കാലങ്ങളായി ആളുകൾ മോശമെന്ന് കരുതുന്ന ചില ഭക്ഷണങ്ങൾ യഥാർത്ഥത്തിൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതമായ ഉപയോഗം കൊണ്ടോ തെറ്റായ ധാരണകൾ കൊണ്ടോ ആണ് ഇത്തരം ഭക്ഷണങ്ങൾക്ക് മോശം പേര് വന്നത്. അത്തരത്തിൽ ആരോഗ്യത്തിന് ദോഷകരമാണെന്ന് കരുതപ്പെടുന്ന, എന്നാൽ രഹസ്യമായി വൻ ആരോഗ്യഗുണങ്ങൾ നൽകുന്ന അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് അറിയാം. ആദ്യത്തേത് ഡാർക്ക് ചോക്ലേറ്റാണ്. ഇത് വെറുമൊരു മധുരപലഹാരം മാത്രമല്ല. ആന്റിഓക്സിഡന്റുകളും വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡുകളും ഇതിൽ ധാരാളമുണ്ട്. ഇത് Read More…