Featured Oddly News

മാലിന്യത്തിൽ നിന്ന് മാന്ത്രിക രുചി: ഭക്ഷണ അവശിഷ്ടങ്ങളിൽ നിന്ന് കൊതിപ്പിക്കുന്ന ചോക്ലേറ്റ്!

കൊക്കോയെക്കുറിച്ചുള്ള ചിന്തകൾ തൽക്കാലം മാറ്റിവെക്കാം. ഭക്ഷ്യാവശിഷ്ടങ്ങളും മിച്ചം വരുന്ന ആഹാരപദാർത്ഥങ്ങളും ഉപയോഗിച്ച് ചോക്ലേറ്റിന് സമാനമായ വിഭവങ്ങൾ നിർമ്മിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണ് കോപ്പൻഹേഗനിലെ ഒരു ഫുഡ് ഇന്നൊവേഷൻ ലാബ്. പ്രശസ്ത ഷെഫ് റാസ്മസ് മങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘സ്പോറ’ (Spora) എന്ന ലാബിലെ കൗതുകകരമായ പരീക്ഷണങ്ങൾ പ്രശസ്ത ഫുഡ് ആന്റ് ട്രാവൽ ക്രിയേറ്റർമാരായ ആണ്ടേഴ്സ് ഹൂസയും കേറ്റ്‌ലിൻ ഓറും ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൊക്കോ തീരെ ഉപയോഗിക്കാതെ നിർമ്മിച്ച, എന്നാൽ കാണാനും രുചിക്കാനും ചോക്ലേറ്റ് പോലെ തോന്നിക്കുന്ന ഒരു ഉൽപ്പന്നമാണ് Read More…