Good News

അമ്മയുടെ കൈപ്പുണ്യം, അടുക്കളയിൽ തുടങ്ങി, ഇന്ന് 75 കോടിയുടെ സാമ്രാജ്യം! അമ്മയ്ക്കും മകനും സോഷ്യൽ മീഡിയയുടെ കയ്യടി

ലളിതമായ ഒരു ചിന്തയിൽ നിന്നാണ് പല പ്രമുഖ ഭക്ഷ്യ ബ്രാൻഡുകളും ജനിക്കുന്നത്. തലമുറകളായി കൈമാറിവന്ന പാചകക്കൂട്ടുകളെ ആസ്പദമാക്കി തുടങ്ങിയ ചില സംരംഭങ്ങൾ രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ബീഹാറിലെ ഒരു അമ്മയും മകനും ചേർന്ന് തുടക്കമിട്ട ‘മംസ് മെയ്ഡ്’ (Mom’s Made) എന്ന തെക്കുവ (Thekua) ബ്രാൻഡിന്റെ വിജയം നടൻ ആർ. മാധവൻ പങ്കുവെച്ചതോടെയാണ് വാർത്തകളിൽ ഇടംപിടിച്ചത്. ടെക് നിക്ഷേപകനായ ആദിത്യ സിംഗ് പങ്കുവെച്ച ഈ വീഡിയോയെക്കുറിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 75 കോടി Read More…