മൂക്കടപ്പും തുമ്മലും ചീറ്റലും മാത്രമല്ല അലര്‍ജി. പൊടിയും പുകയും തണുപ്പുമൊക്കെ മൂക്കിലെ അലര്‍ജിക്കു കാരണമായേക്കാം. അതോടൊപ്പം ബാഹ്യവസ്തുക്കളോടുള്ള ചര്‍മ്മത്തിന്റെ അലര്‍ജി ശരീരം ചൊറിഞ്ഞു തടിക്കാനുള്ള കാരണവുമാകും. ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജി ഉണ്ടാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കലും വയറിനുള്ളിലെ അസ്വസ്ഥതകളും ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ വരെ ഫുഡ് അലര്‍ജിയില്‍ നിന്നുണ്ടാകുന്നവയാണ്. ഫുഡ് അലര്‍ജി ചില പ്രത്യേക ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങള്‍ ശരീരത്തിനു ദോഷമുണ്ടാക്കുന്നവയാണെന്ന് തെറ്റിധരിച്ച് ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജിയുണ്ടാകുന്നത്. ആഹാരത്തിന്റെ നിറവും Read More…
Tag: food allergy
ഹോട്ടല്‍ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷ്യവിഷബാധ ഒഴിവാക്കാം
ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണത്തേക്കാള്‍ രുചിയോടെ പലരും ഭക്ഷണം കഴിയ്ക്കുന്നതും ഹോട്ടലുകളില്‍ നിന്ന് തന്നെയാണ്. തിരക്കും മടിയുമൊക്കെ കൊണ്ട് പലരും സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം ശീലമാക്കാറുമുണ്ട്. എന്നാല്‍ ഭക്ഷ്യവിഷബാധ വാര്‍ത്തകള്‍ ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കുന്ന പലരേയും ആശങ്കയിലാക്കുന്ന ഒന്നാണ്. ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
ഭക്ഷ്യ അലര്‍ജി ചിലപ്പോള്‍ അപകടകരമാകും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. ഇത് ഗൗരവമായിക്കണ്ട് കൃത്യമായി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്. ഏതെങ്കിലും ഭക്ഷ്യപദാര്‍ഥം ഒരാളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി യോജിക്കാതെ പ്രകടമാകുന്ന പ്രതിപ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യഅലര്‍ജി. പ്രായം കൂടുന്നതനുസരിച്ച് ഭക്ഷ്യ അലര്‍ജിയുടെ നിരക്ക് കുറഞ്ഞുവരുന്നതായി കാണാം. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്‌തുക്കള്‍ താഴെ പറയുന്നവയാണ്. പാല്‍പശുവിന്‍ പാല് ഉള്‍പ്പെടെ എല്ലാത്തരം പാലും അലര്‍ജിക്ക് കാരണമാകുന്നുണ്ട്. ഇത് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പാലിന് അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്ക് ഇടയ്‌ക്കിടെ തുമ്മല്‍, മൂക്കൊലിപ്പ്, ആസ്‌ത്മ എന്നിവ ഉണ്ടാവാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികളുടെ Read More…