മുംബൈയിലെ മെട്രോ ലൈൻ 9 പദ്ധതിയുടെ ഭാഗമായ മീര-ഭായന്ദറിൽ പുതുതായി നിർമ്മിച്ച ഫ്ലൈഓവറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നാലു വരി പാതയായി തുടങ്ങി രണ്ടു വരി പാതയായി ചുരുങ്ങുന്ന എന്‍ജിനീയറിങ് വിസ്മയത്തെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ ലോകം. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിനെ അടിക്കാനുള്ള വടിയാക്കി കോണ്‍ഗ്രസ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. യാത്രക്കാരെ അപകടത്തിലാക്കുന്ന നിര്‍മാണമാണിതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. മഹാരാഷ്ട്രയായാലും മധ്യപ്രദേശായാലും, ബിജെപി സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇത്തരം ‘അത്ഭുതങ്ങൾ’ സാധാരണമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ ഇത് നിര്‍മാണത്തിലെ Read More…
Tag: Flyover
തിരക്കുള്ള റോഡിൽ കാറിന്റെ ഡോർ തുറന്നിട്ട് അമിത വേഗത്തിൽ യുവാവിന്റെ യാത്ര: ദൃശ്യങ്ങൾ പുറത്ത്
വളരെയധികം തിരക്കുനിറഞ്ഞ റോഡിൽ കാറിന്റെ ഡോർ തുറന്നിട്ട് അമിത വേഗത്തിൽ ഒരാൾ സഞ്ചരിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ചന്ദേരു മേൽപ്പാലത്തിലാണ് സംഭവം. ദൃശ്യങ്ങളിൽ, കാറിലുള്ള മറ്റു യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ ഡ്രൈവർ തനിക്ക് സമീപമുള്ള ഡോർ തുറന്നിട്ട് വാഹനം ഓടിക്കുന്നതാണ് കാണുന്നത്. @Anil Solangi എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്. “ഒരു യുവാവ് സ്വന്തം ജീവൻ പണയപ്പെയെടുത്തി ഹൈവേയിൽ കാറുമായി സ്റ്റണ്ട് നടത്തുന്നു. കാർ ഡ്രൈവറോടൊപ്പം Read More…


