ബേക്കിംഗിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് മൈദ. ബ്രെഡും മറ്റും ബേക്കിംഗ് ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിലൊന്നായ മൈദയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഭീഷണിയാണ് . മൈദയുടെ ദോഷഫലങ്ങൾ അനവധിയാണ്. മൈദ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗണ്യമായ വർദ്ധനവിന് ഇടയാക്കും. ഇത് ഇൻസുലിൻ പ്രതിരോധവും ടൈപ്പ് 2 പ്രമേഹവും വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. മാത്രമല്ല, മൈദയിൽ നിന്ന് അവശ്യ പോഷകങ്ങളും നാരുകളും നീക്കം ചെയ്യപ്പെടുന്നതിനാൽ ഇത് പോഷകാഹാരക്കുറവുള്ള ഒരു ഘടകമായി മാറുന്നു. ഇത് ദഹനപ്രശ്നങ്ങൾക്കും Read More…
Tag: flour
ഒരു മാസം മൈദ ഉപയോഗിക്കാതിരിക്കാമോ? നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്
മൈദ നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നാളുകള്‍ ഏറെയായി. ബ്രെഡിന്റെയും ബിസ്‌ക്കറ്റിന്റെയും പേസ്ട്രിയുടെയും നമ്മുടെ പ്രിയപ്പെട്ട പൊറോട്ടയുടെയും എല്ലാം രൂപത്തില്‍ മൈദയെ നമ്മള്‍ അകത്താക്കുന്നുണ്ട്. ഒരു മാസത്തേയ്ക്ക് മൈദ പൂര്‍ണമായും ഉപേക്ഷിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏന്തെല്ലാം മാറ്റങ്ങള്‍ വരുമെന്ന് നോക്കാം. പോഷകാഹാര വിദഗ്ദനായ നൂപൂര്‍ പാട്ടിലാണ് മൈദയുമായി ബന്ധപ്പെട്ട് ഇങ്ങെന ഒരു വിലയിരുത്തല്‍ നടത്തിരിക്കുന്നത്. ദഹനപ്രക്രിയ മികച്ചതാകുന്നു മൈദനയില്‍ നാരുകളും പോഷകങ്ങളും കുറവായത് കൊണ്ട് തന്നെ െമെദയുടെ അമിതമായ ഉപയോഗം ദഹന വ്യവസ്ഥയെ തകരാറിലാക്കും. അതുകൊണ്ട് തന്നെ മൈദയുടെ Read More…