Featured Lifestyle

വീടിനായി ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം

ഒരു വീട് നിര്‍മ്മിയ്ക്കുന്നതില്‍ പ്രധാന കാര്യമാണ് ടൈലിന്റേത്. ഗുണമേന്മയും കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതുമൊക്കെ നമ്മള്‍ വളരെയധികം സമയം കണ്ടെത്തി തന്നെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ പാളിച്ച പറ്റിയാല്‍ വീടിന്റെ മൊത്തത്തിലുള്ള രൂപം തന്നെ മാറുകയും ചെയ്യും. വീടിന്റെ ടൈലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിയ്‌ക്കേണ്ടതെന്ന് അറിയാം…… * ഇന്റീരിയര്‍ ഡിസൈനിങ്ങിനു ചേരുന്ന തരത്തിലുള്ള ടൈലുകള്‍ തിരഞ്ഞെടുക്കുക. * വെള്ളം വീഴാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ മാറ്റ് ഫിനിഷ്ഡ് ആയ വിട്രിഫൈഡ് ടൈലുകള്‍ മാത്രം ഉപയോഗിക്കുക. * വീടു Read More…