Featured Oddly News

35,000 അടി ഉയരത്തിൽ കോക്ക്പിറ്റ് പ്രണയത്തിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുത്തി ഫ്ലൈറ്റ് അറ്റൻഡന്റ്

ഒരു വിദേശ വിമാനത്തിലെ എയർ ഹോസ്റ്റസ്, വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളിലെ രഹസ്യജീവിതത്തെക്കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു. ഒരു വിമാനം സാധാരണയായി 35,000 അടി ഉയരത്തിൽ ക്രൂസിംഗ് വേഗതയിലെത്തുകയും ഓട്ടോപൈലറ്റ് മോഡിലേക്ക് മാറുകയും ചെയ്യുമ്പോൾ, കോക്ക്പിറ്റിൽ പൈലറ്റുമാരും ജീവനക്കാരും ചിലപ്പോൾ രഹസ്യ പ്രണയത്തിൽ ഏർപ്പെടാറുണ്ടെന്ന്ന്നാണ് അവര്‍ വെളിപ്പെടുത്തിയത്. സുരക്ഷ, പ്രൊഫഷണലിസം, കർശനമായ കോക്ക്പിറ്റ് നിയമങ്ങൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഈ വെളിപ്പെടുത്തല്‍. ഓട്ടോപൈലറ്റും ‘ഹൈ മൈൽ ക്ലബി’ന്റെ തുടക്കവും സോഷ്യൽ മീഡിയയിൽ സിയറ മിസ്റ്റ് എന്നറിയപ്പെടുന്ന Read More…

Lifestyle

ഓര്‍മ്മയായി രോഷ്‌നി രാജേന്ദ്ര; മരിച്ച വിമാന ക്രൂ അംഗങ്ങളില്‍ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറും

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ കാബിന്‍ ക്രൂ അംഗം രോഷ്‌നി രാജേന്ദ്ര സോങാഹാരെയും. ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിൽ ഒരാളായിരുന്നു റോഷ്‌നി രാജേന്ദ്ര സംഘാരെ. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറാണ് രോഷ്‌നി. എയര്‍ ഇന്ത്യയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ജോലിക്കൊപ്പമായിരുന്നു ഇന്‍സ്റ്റഗ്രാമിലും സജീവമായി ഇടപെട്ടിരുന്നത്. സഹൃദയയും സന്തോഷവതിയുമായ റോഷ്‌നി എന്നെന്നേക്കുമായി തങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാമെന്ന വസ്തുത മിക്ക അയൽക്കാർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. താനെ ജില്ലയിലെ ഡോംബിവാലിയിലെ Read More…