അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷവും തന്റെ ജിം വർക്കൗട്ട് മുടക്കാൻ തയ്യാറാകാത്ത 61-കാരിയായ അമ്മയുടെ വീഡിയോ മകൻ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. വ്യായാമത്തോടുള്ള അവരുടെ താല്പര്യം എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തിന് മുൻപുള്ള അവസ്ഥയെ (Pre-diabetic) തരണം ചെയ്യാനും സഹായിച്ചതെന്ന് ഈ വീഡിയോ കാണിച്ചുതരുന്നു. അസുഖം തോന്നിയിട്ടും ക്ലിനിക്കിൽ പോയ ഉടൻ തന്നെ ജിമ്മിൽ പോകണമെന്ന് നിർബന്ധം പിടിച്ച തന്റെ 61 വയസ്സുള്ള അമ്മയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പൂനെ സ്വദേശിയായ Read More…

