Featured Sports

ചെപ്പോക്കിൽ ‘തല’ ഇറങ്ങുമോ? 48 മണിക്കൂർ നിർണ്ണായകം; ധോണിക്ക് ഫിറ്റ്‌നസ് ടെസ്റ്റ്, വിധി അറിയാൻ ക്രിക്കറ്റ് ലോകം

ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തിരിച്ചടികൾ നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിഹാസ താരം എം.എസ്. ധോണി പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ നടക്കുന്ന നിർണ്ണായക ഫിറ്റ്‌നസ് പരിശോധന ധോണിയുടെ മടങ്ങിവരവ് നിശ്ചയിക്കും. പരിശീലന ക്യാമ്പിനിടെ കാലിനേറ്റ പരിക്ക് (Calf strain) കാരണം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും 44-കാരനായ ധോണിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ്, Read More…