ഭക്ഷണമില്ലാതെ പെന്‍ഗ്വിനുകള്‍ക്ക് വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനം നിരോധിച്ച് ദക്ഷിണാഫ്രിക്ക. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ മുനമ്പിലെയും അറ്റ്ലാന്റിക് തീരപ്രദേശങ്ങളിലെയും പെന്‍ഗ്വിനി ന്റെ ആറ് പ്രധാന പ്രജനന മേഖലകളും മത്സ്യസമ്പത്തിനാല്‍ സമ്പന്നവുമായ ജലാശയങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു. അടുത്തിടെയുള്ള കോടതി ഉത്തരവ് പ്രകാരം ഇവിടം വാണിജ്യാടിസ്ഥാനത്തിലുള്ള മത്തി, ആങ്കോവി വിളവെടുപ്പ് എന്നിവയ്ക്ക് നിരോധിത മേഖലയായി. ”വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ പെന്‍ഗ്വിനിനെ വന്യജീവികളില്‍ നിന്ന് വംശനാശ ത്തില്‍ നിന്ന് രക്ഷിക്കാനുള്ള പോരാട്ടത്തിലെ ചരിത്രപരമായ വിജയമാണ് കോടതി യുടെ ഈ Read More…
Tag: fishing
തിരുനെല്‍വേലിയിലെ മീന്‍പിടുത്തക്കാരുടെ വലയില്‍ കുരുങ്ങുന്നത് തെക്കേ അമേരിക്കയിലെ വളര്‍ത്തുമത്സ്യങ്ങള്‍
തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മത്സ്യബന്ധന തൊഴിലാളികളുടെ വലയില്‍ കുരുങ്ങുന്നത് തെക്കേ അമേരിക്കയിലെ വളര്‍ത്തുമത്സ്യങ്ങള്‍. തിരുനെല്‍വേലിയുടെ ഭാഗമായ ജലസമൃദ്ധമായ താമിരഭരണി നദിയില്‍ നിന്നും കിട്ടിയ മത്സ്യങ്ങളില്‍ അപകടകാരിയായ ടാങ്ക് ക്ലീനര്‍ മത്സ്യവും ഉണ്ടെന്ന് കണ്ടെത്തിയതാണ് ഞെട്ടിപ്പിക്കുന്നത്. താമിരഭരണി നദിയില്‍ വിവിധയിനം മത്സ്യങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും മണിമുത്തര്‍ അഗത്തിയാമലൈ പീപ്പിള്‍സ് നാച്ചുറല്‍ റിസോഴ്‌സസ് കണ്‍സര്‍വേഷന്‍ സെന്റര്‍ താമിരഭരണി നദിയില്‍ 13 മറുനാടന്‍ മത്സ്യങ്ങളെ കണ്ടെത്തി. ”നാടന്‍ മത്സ്യങ്ങളെ പിടിക്കുന്ന വലയില്‍ തെക്കേ അമേരിക്കന്‍ വളര്‍ത്തു മത്സ്യങ്ങള്‍ വന്ന് കുടുങ്ങുകയും അവ രക്ഷപ്പെടാന്‍ Read More…


