Health

30 വയസിന് ശേഷമുള്ള ആദ്യപ്രസവം ആരോഗ്യകരമാക്കാം; ഈ കരുതലുകളെടുത്താല്‍

വിവാഹത്തിനോട് പല സ്ത്രീകളും വിമുഖത കാണിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. അല്ലെങ്കില്‍ പിന്നീട് മതി വിവാഹം എന്ന ചിന്തയായിരിക്കും പലവര്‍ക്കും. പഠനം, ജോലി, കരിയര്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്​തി ആയതിനുശേഷം വിവാഹം എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് മിക്ക സ്​ത്രീകളും. അതിനാല്‍ തന്നെ പ്രസവത്തിന്റെ കാലയളവും നീണ്ടുപോകാം. 30 ന് ശേഷം മതി പ്രസവവും കുട്ടികളെന്നും പലരും ചിന്തിക്കാറുണ്ട്. കാലത്തിന്റെ മാറ്റം, ജീവിതരീതി എന്നിവ നോക്കിയാല്‍ ഇതാണ് പ്രായോഗികമെന്നും തോന്നാം എന്നാല്‍ 30 വയസിന് Read More…