Hollywood

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; ‘മിഷന്‍ ഇംപോസിബിള്‍ ദി ഫൈനല്‍ റെക്കണിംഗ്’ ആറുദിവസം മുമ്പ് ഇന്ത്യയില്‍

ഹോളിവുഡ് നടന്‍ ടോം ക്രൂയിസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മിഷന്‍: ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കണിംഗ്’ ആഗോള റിലീസിന് ആറു ദിവസം മുമ്പ് ഇന്ത്യയില്‍ എത്തും. മെയ് 23 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്ന സിനിമ പക്ഷേ മെയ് 17 നാണ് സിനിമയുടെ ഇന്ത്യയില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാക്കള്‍ ആവേശകരമായ പ്രഖ്യാപനം നടത്തി. ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശത്തിനും ആവശ്യക്കാര്‍ക്കും ഇടയില്‍, പാരാമൗണ്ട് പിക്‌ചേഴ്‌സ് ഇന്ത്യ വാര്‍ത്ത പങ്കുവച്ചു. ”മിഷന്‍: ഇംപോസിബിള്‍ – ദി Read More…