റിപ്പബ്‌ളിക് ദിനത്തില്‍ റിലീസ് ചെയ്ത ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ കണക്കുകള്‍ പ്രകാരം ബോക്സ് ഓഫീസ് വിജയത്തിലേക്കുള്ള പാതയിലാണ്. പുറത്തിറങ്ങി രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 100 കോടിയിലേക്ക് കുതിക്കുന്ന സിനിമ ഹൃത്വിക്കിന്റെ പതിനാലാമത്തെ 100 കോടി ചിത്രമായിട്ടാണ് മാറിയിരിക്കുന്നത്. അഗ്‌നിപഥിനും കാബിലിനും ശേഷം റിപ്പബ്ലിക് ദിന അവധിക്ക് റിലീസ് ചെയ്ത് വിജയം നേടുന്ന കാര്യത്തില്‍ ഹൃത്വിക് റോഷന് ഹാട്രിക്കും സിനിമ നല്‍കി. എന്നാല്‍ സിനിമയ്ക്കായി ഹൃത്വിക് വാങ്ങിയ പ്രതിഫലം കണ്ണുതള്ളിച്ചിരിക്കുകയാണ്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രത്തിലെ Read More…