Sports

ലോകകപ്പില്‍ മുസ്‌ലിം കളിക്കാര്‍ക്കുള്ള ‘മാന്‍ ഓഫ് ദി മാച്ച്’ ട്രോഫിയില്‍ വ്യത്യാസം; ഫിഫയുടെ തീരുമാനത്തിന് പിന്നില്‍ ?

ലോകകപ്പ് ഫുട്ബോളിൽ മുസ്‌ലിം താരങ്ങൾക്ക് നൽകുന്ന ‘മാൻ ഓഫ് ദി മാച്ച്’ ട്രോഫിയിൽ മാറ്റം വരുത്തിയതായി റിപ്പോർട്ടുകൾ. ഇസ്‌ലാം മതവിശ്വാസങ്ങളോടുള്ള ആദരസൂചകമായി, മദ്യക്കമ്പനിയുടെ ലോഗോ ഇല്ലാത്ത പ്രത്യേക ട്രോഫികളാണ് ഫിഫ ഇവർക്കായി നൽകുന്നതെന്ന് ഇഎസ്പിഎൻ യുകെ വ്യക്തമാക്കുന്നു. ഈജിപ്ത് താരം മുഹമ്മദ് സലാ, ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇഎസ്പിഎൻ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ കാര്യം പുറത്തുവിട്ടത്. നിലവിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പുരോഗമിക്കുന്ന 2026 ലോകകപ്പ്, ചരിത്രത്തിൽ ഏറ്റവും Read More…