റയല്‍മാഡ്രിഡിന്റെ മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിക് ഉടന്‍ സ്പാനിഷ് വമ്പന്മാരുടെ നിരയില്‍ നിന്നും മടങ്ങില്ല. സ്പാനിഷ് ലാലിഗയില്‍ ഈ സീസണിലെ അവസാന കളിയും പൂര്‍ത്തിയായ ലൂക്കാ മോഡ്രികിന്റെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചു. അടുത്ത സീസണില്‍ താരം ക്ലബ്ബിന്റെ വിഖ്യാതമായ വെള്ളക്കുപ്പായത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. എന്നാല്‍ കരാര്‍ പൂര്‍ത്തിയായെങ്കിലും മോഡ്രിക് അല്‍പ്പകാലം കൂടി ക്ലബ്ബില്‍ തുടരുമെന്ന വിവരമാണ് പുറത്തുവരുന്നത്. ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന ക്ലബ് ലോകകപ്പിന് ശേഷം മാത്രം മതി വേര്‍പിരിയലെന്ന് റയലും ലൂക്കാ മോഡ്രിച്ചും Read More…

