Oddly News

മരിച്ചത് 7 മക്കൾ, എവിടെയും രണ്ടാംഭാര്യയുടെ പ്രേതം; പേടിച്ച് 36 വർഷമായി സ്ത്രീവേഷം കെട്ടി പുരുഷൻ

വ്യത്യസ്ത തരത്തില്‍ ജീവിതരീതി നയിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള അവരുടെയൊക്കെ ജീവിതത്തിന് പിന്നില്‍ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ 36 വര്‍ഷമായി സ്ത്രീവേഷം കെട്ടി ജീവിക്കുന്ന ഒരാളുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പുര്‍ സ്വദേശിയാണ് ഇദ്ദേഹം. തന്റെ ഇത്തരത്തിലെ ജീവിതത്തിന് പിന്നിലുള്ള കാരണമാണ് ആരെയും അമ്പരപ്പിയ്ക്കുന്നത്. താന്‍ പ്രേതത്തെ പേടിച്ചാണ് സ്ത്രീ വേഷം കെട്ടി ജീവിയ്ക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. മൂന്നുതവണ വിവാഹിതനായ ഇയാള്‍ക്ക് ഒന്‍പതു മക്കളുണ്ടായിരുന്നു. അതില്‍ ഏഴ് പേരും മരണപ്പെട്ടു. ഇതിനെല്ലാം കാരണം പ്രേതശല്യമാണെന്നാണ് ഇയാള്‍ Read More…