Oddly News

അച്ഛനെ വിവാഹം കഴിച്ച മകൾ ! വിവാദമായ ആ വിവാഹത്തിന് ശേഷം സമാന്ത ഇപ്പോൾ എവിടെയാണ്?

സ്വന്തം മകളെ വിവാഹം കഴിച്ചുവെന്ന പിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 2018-ൽ വലിയ ചർച്ചയായിരുന്നു. അമേരിക്കയിൽ നടന്ന ഈ സംഭവം അന്ന് ലോകത്തെയാകെ ഞെട്ടിച്ചു. ട്രാവിസ് ഫീൽഡ്‌ഗ്രോവ് എന്നയാളാണ് മകൾ സമാന്തയെ വിവാഹം കഴിച്ചത്. 17-ാം വയസ്സിൽ അമ്മയിൽ നിന്നാണ് സമാന്ത തന്റെ അച്ഛനെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഇരുവരും നേരിൽ കാണുകയും മൂന്ന് വർഷത്തിന് ശേഷം വിവാഹിതരാകുകയും ചെയ്തു. എന്നാൽ 2020-ൽ ട്രാവിസ് ലൈംഗികാതിക്രമക്കേസിൽ പിടിയിലായതോടെ ഈ ബന്ധം അവസാനിച്ചു. ഈ സംഭവങ്ങളെക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സമാന്ത Read More…