ഹിന്ദുമതത്തിൽ ഭഗവാൻ വിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായ വ്രതാനുഷ്ഠാനങ്ങളിൽ ഒന്നാണ് ഏകാദശി. ചന്ദ്രമാസത്തിലെ ഓരോ പതിനൊന്നാം ദിവസവുമാണ് ഏകാദശിയായി ആചരിക്കുന്നത്. വെളുത്തപക്ഷത്തിലും (ശുക്ലപക്ഷം) കറുത്തപക്ഷത്തിലും (കൃഷ്ണപക്ഷം) വരുന്നതിനാൽ ഒരു മാസത്തിൽ രണ്ട് ഏകാദശികൾ വീതമുണ്ടാകും. ഇതുകൊണ്ടുതന്നെ സാധാരണ ഒരു വർഷത്തിൽ 24 ഏകാദശികളാണ് വരുന്നത്, എന്നാൽ അധികമാസം വരുന്ന വർഷങ്ങളിൽ ഇത് 26 എണ്ണമായി മാറാറുണ്ട്. ഈ വർഷത്തെ ദേവ്ശയനി ഏകാദശി 2026 ജൂലൈ 25 ശനിയാഴ്ചയാണ് ആചരിക്കുന്നത്. ചാതുർമാസ്യ വ്രതത്തിന്റെ തുടക്കം കുറിക്കുന്നതിനാൽ ഏകാദശികളിൽ Read More…

