Celebrity

‘നന്നായിട്ടുണ്ട്, പക്ഷേ കയ്യിൽത്തന്നെ വെച്ചോ’; അച്ഛനും അമ്മയും ഇടല്ലേന്ന് പറഞ്ഞ ഗ്ലാമറസ് ബ്ലൗസിനെക്കുറിച്ച് നവ്യ നായർ!

നടി നവ്യാ നായർ ഈയിടെ തുടക്കമിട്ട വസ്ത്ര ബ്രാൻഡാണ് ‘എർത്ത് ബൈ നവ്യ’. ഫാഷനും പരമ്പരാഗത കൈത്തറി ശൈലികൾക്കും പ്രാധാന്യം നൽകുന്ന ഒരു ആശയം മുന്നോട്ടുവെച്ചാണ് നവ്യ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. നവ്യ തന്നെയാണ് ബ്രാൻഡിന്റെ പ്രധാന മോഡലായി എത്തുന്നത്. ബ്രാൻഡിലെ വസ്ത്രങ്ങൾ പരിചയപ്പെടുത്തുന്നതിനിടയിൽ, ഏറെ ഇഷ്ടമുണ്ടായിട്ടും തനിക്ക് ധരിക്കാൻ കഴിയാതെപോയ ഒരു വസ്ത്രത്തെക്കുറിച്ച് നവ്യ പറഞ്ഞതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുന്നത്. ഒരു സ്ലീവ്‌ലെസ് ഡീപ് ആം ഹോൾ ബ്ലൗസ് പരിചയപ്പെടുത്തുന്ന വീഡിയോയിലാണ് നവ്യ Read More…