വിചിത്രമായ പുഞ്ചിരിയോടെ ഭക്ഷണ പാനീയങ്ങളില്‍ നിഗൂഢ പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്ന സ്ത്രീകള്‍. അമേരിക്കയിലെ ടിക് ടോക്. എക്സ് , യൂട്യൂബ് തുടങ്ങിയവയിലാണ് ഇത് വൈറലാവുന്നത്. ഈ വീഡിയോയിലൂടെ പ്രചരിക്കുന്ന ആശയം തീര്‍ത്തും ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അപകടകരമായും ട്രെന്‍ഡാണെന്നും അധികാരികള്‍ പറയുന്നു. ട്രംപിന്റെ പ്രചരണ മുദ്രാവാക്യമായ ” മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍” പാരഡിയാണ് matga പ്രസ്ഥാനം. മേക്ക് അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ന്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ഇത്. ഈ ട്രെന്‍ഡ് ഗര്‍ഭച്ഛിദ്ര അവകാശങ്ങളെക്കുറിച്ചുള്ള ആശങ്കകളോടുള്ള പ്രതികരണമായും മാറുന്നു. ടോഫിന്‍ Read More…