Featured Sports

ആറു വയസ് കൂടുതൽ, എതിർപ്പുകൾ മറികടന്ന് കല്യാണം; ഭാര്യക്കൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ച് ശിവം ദുബെ

ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം ശിവം ദുബെ ഇപ്പോൾ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങളാൽ വാർത്തകളിൽ നിറയുകയാണ്. ലോകകപ്പ് നേട്ടത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത ദുബെയുടെ ലാളിത്യം നേരത്തെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രണയവും കുടുംബവിശേഷങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള അഞ്ജും ഖാനാണ് ദുബെയുടെ ജീവിതപങ്കാളി. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ പലവിധ എതിർപ്പുകളെയും മറികടന്നാണ് ഇരുവരും വിവാഹിതരായത്. അഞ്ജും ദുബെയേക്കാൾ ആറ് വയസ്സ് Read More…

Health

‘പ്രമേഹം’ വിവാഹജീവിതത്തെ ബാധിക്കാതിരിക്കാന്‍

പ്രമേഹം വിവാഹജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രോഗവിവരം വിവാഹത്തിനു മുമ്പു തുറന്നു പറയുന്നതാണ് ഉചിതം. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാരമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നത് ഒളിക്കാന്‍ Read More…

Lifestyle

വിശ്വസിക്കാനാകുമോ? ജനന തീയ്യതിക്ക് വിവാഹജീവിതം പ്രവചിക്കാനാകും !

ജനന തീയതിക്ക് നിങ്ങളുടെ വിവാഹജീവിതവും പ്രവചിക്കാന്‍ സാധിക്കും എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ ? എന്നാല്‍ രസകരമായ ചില കാര്യങ്ങള്‍ കൊണ്ടു തന്നെ ഇത് സാധിക്കും. സംഖ്യാജ്യോതിഷ പ്രകാരം 8,3,6,9 എന്നീ സംഖ്യകള്‍ ജനനതീയതിയില്‍ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കില്‍ വിവാഹത്തിന് ക്ലേശമുണ്ടാകാം. ഉദാഹരണം പറയുമ്പോള്‍ പന്ത്രണ്ട് എന്ന തീയതിയാണ് ജന്മതീയതിയെങ്കില്‍ അതിനെ ഒറ്റസംഖ്യയാക്കിയാല്‍ മൂന്ന് എന്ന ഉത്തരമാണ് കിട്ടുന്നത്. അതിന് സമാനമായ 12-12-1988(338), 24-6-1989(669), 12-7-1980(379), 27-10-1989(916),18-2-1989(929) എന്നീ ജന്മതീയതികള്‍ ഉദാഹരണമായി കണക്കാക്കാവുന്നതാണ്. ജനനതീയ്യതി ഒറ്റസംഖ്യയാക്കി കണക്കാക്കുമ്പോള്‍ 8,3,6 9 Read More…