ഉത്തർപ്രദേശിലെ ആഗ്രയിൽ വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഒരു പെൺകുട്ടി യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും അതിനുശേഷം ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. യുവാവിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിനെ തുടർന്ന് ബലാത്സംഗക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പെൺകുട്ടി എത്മദ്ദൗള പോലീസ് സ്റ്റേഷനിൽ Read More…