Featured Oddly News

കാമുകി ‘തേച്ചു’!, മതം മാറി ആടുമേയ്ക്കേണ്ടി വന്നു; വിസയില്ലാതെ പാകിസ്താനിലെത്തിയ കാമുകന്‍ ജയിലില്‍

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ നേരിൽ കാണാൻ വിസയില്ലാതെ പാകിസ്താനിലേക്ക് കടന്ന ഉത്തർപ്രദേശുകാരനായ യുവാവ് അറസ്റ്റിലായി. അലിഗഡ് സ്വദേശിയായ ബാദൽ ബാബുവാണ് അതിർത്തി കടന്ന് പാകിസ്താനിലെത്തി പിടിയിലായത്. നിലവിൽ ലാഹോറിലെ ജില്ലാ ജയിലിൽ കഴിയുന്ന യുവാവിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കുടുംബം. ഡൽഹിയിൽ തയ്യൽ ജോലി ചെയ്തിരുന്ന ബാബു ഫെയ്‌സ്ബുക്കിലൂടെയാണ് പാകിസ്താൻ സ്വദേശിനിയായ സനയെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. 2024 ഓഗസ്റ്റിൽ പാകിസ്താനിലേക്ക് കടക്കാൻ ബാബു ആദ്യമായി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് ഒക്‌ടോബർ Read More…