പാകിസ്താന്‍കാരനായ ഫേസ്ബുക്ക് ഫ്രണ്ടിനെ കാണാന്‍ പാകിസ്താനിലേക്ക് പോകുകയും അവിടെ അയാളെയും വിവാഹം കഴിച്ച് ജീവിച്ച ശേഷം മടങ്ങിവന്ന ഇന്ത്യാക്കാരിയെ കാണാന്‍ കുട്ടികള്‍ക്കും താല്‍പ്പര്യം ഇല്ല. തന്റെ ഫേസ്ബുക്ക് സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിക്കുകയും പിന്നീട് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്ത അഞ്ജു എവിടെ പോയെന്ന് അറിയാതെ കുടുംബം. ഭിവാഡിയിലുള്ള റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ താമസിക്കുന്ന അഞ്ജുവിന്റെ മക്കള്‍ അമ്മയെ കാണാന്‍ ആഗ്രഹമില്ലെന്ന് അറിയച്ചതോടെ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അഞ്ജു എവിടെയാണെന്ന് അജ്ഞാതമായി തുടരുന്നു. മക്കള്‍ കൂടി തള്ളിയതോടെ അവള്‍ Read More…