Featured Oddly News

21 കോടിയുടെ അപൂർവ്വ ‘ഫാബർഷെ മുട്ട’ കട്ടു; കള്ളൻ തിരിച്ചറിഞ്ഞില്ല, കൈമാറിയത് വെറും ലഹരി വാങ്ങാന്‍

ലണ്ടനിലെ ഒരു പബ്ബിന് പുറത്തുനിന്നും വജ്രങ്ങൾ പതിപ്പിച്ച അപൂർവ്വമായ ഒരു ‘ഫാബർഷെ മുട്ടയും’ സ്വർണ്ണ വാച്ചും അടങ്ങിയ ബാഗ് മോഷ്ടിച്ച യുവാവ്, ഉള്ളിലെ സാധനങ്ങളുടെ മൂല്യം അറിയാതെ അവ മയക്കുമരുന്നിന് പകരമായി കൈമാറി. ഏകദേശം 20 കോടിയിലധികം രൂപ വിലമതിക്കുന്ന ഈ അമൂല്യ വസ്തുക്കൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024 നവംബറിലാണ് എൻസോ കോണ്ടിസെല്ലോ എന്ന 29-കാരൻ ഈ മോഷണം നടത്തിയത്. ഒരു വിസ്കി കമ്പനിയിലെ ജീവനക്കാരിയായ റോസി ഡോസണിന്റെ ബാഗാണ് ഇയാൾ Read More…