പുരികങ്ങളുടെ രോമം കൊഴിയുന്നതും നേര്‍ത്ത് വരുന്നതുമൊക്കെ പലര്‍ക്കും വളരെ വലിയ പ്രശ്‌നമായിരിയ്ക്കും ഉണ്ടാക്കുക. കട്ടിയുള്ളതും നല്ല ആകൃതിയിലുള്ളതുമായ പുരികങ്ങള്‍ മുഖത്തിന്റെ ഭംഗി പൂര്‍ണ്ണമാക്കുന്നു. ഇടയ്ക്കിടെയുള്ള ട്വീസിംഗ് അല്ലെങ്കില്‍ വാക്‌സിംഗ്, വാര്‍ദ്ധക്യം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, പോഷകാഹാരക്കുറവ് അല്ലെങ്കില്‍ സമ്മര്‍ദ്ദം, സബ്ക്യുട്ടേനിയസ് പാളിയുടെ ദുര്‍ബലത, വേരുകളില്‍ എത്തുന്ന പോഷകാഹാരക്കുറവ് എന്നിവയുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ പുരികത്തിലെ രോമം നേര്‍ത്തതായിരിക്കാം. കുറച്ച് ലളിതമായ വീട്ടുവൈദ്യങ്ങളും അല്‍പ്പം പരിചരണവും കൊണ്ട് നിങ്ങള്‍ക്ക് സ്വാഭാവികമായും കട്ടിയുള്ളതും ഇരുണ്ടതും മനോഹരവുമായ പുരികങ്ങള്‍ നേടാന്‍ കഴിയും…… ആരോഗ്യകരമായ ഭക്ഷണം Read More…
Tag: eyebrows
നാത്തൂന്റെ അവിഹിതബന്ധം ഭര്‍ത്താവിനെ അറിയിച്ചു; യുവതിയുടെ തല മൊട്ടയടിച്ചും പുരികം വടിച്ചും ഭർതൃവീട്ടുകാരുടെ ക്രൂരത- വീഡിയോ
സോലാപൂരിൽ യുവതിയോട് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും കൊടുംക്രൂരത. ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയുടെ തല മൊട്ടയടിച്ചതും പുരികം നീക്കം ചെയ്തതുമായ സംഭവം ജില്ലയിൽ വൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. യുവതിയുടെ ഭർത്താവും ഭാര്യാസഹോദരനും ഭാര്യാസഹോദരിയും ചേർന്നാണ് ക്രൂരമായ പ്രവൃത്തി നടത്തിയത്. മൂന്ന് പേർക്കെതിരെയും ബർഷി സിറ്റി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ പോലീസ് സംഭവം അന്വേഷിക്കുകയാണ്. ധാരാശിവ് സ്വദേശിനിയായ യുവതി സോലാപൂർ ജില്ലയിലെ ബർഷിയിൽ താമസിക്കുന്ന ആളെയാണ് വിവാഹം കഴിച്ചത്. ഭർത്താവ് യുവതിയെ മർദിക്കുകയും തല Read More…
അര്‍ജുന്‍ കപൂറുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി മലൈക
ബോളിവുഡിലെ താരസുന്ദരിയാണ് മലൈക അറോറ. സിനിമയില്‍ സജീവമായ താരം പിന്നീട് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി. ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. മലൈക അര്‍ജുനുമായി ലിവിംഗ് റിലേഷനിലാണെന്നാണ് ബോളിവുഡ് ലോകം പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. Read More…



