Featured Oddly News

ചൂടേറ്റ് തളരേണ്ട, നേരെ ‘ഫ്രിഡ്ജിലേക്ക്’ കയറി നിൽക്കാം! വൈറലായി ജപ്പാന്റെ കൂളിംഗ് ബോക്സ്

ഉഷ്ണകാലത്ത് കടുത്ത ചൂടില്‍ വിയര്‍ത്തു കുളിക്കുന്നസമയത്ത് നിങ്ങള്‍ ഫ്രിഡ്ജ് തുറക്കുന്നു. ശരീരഭാഗങ്ങളിലേയ്ക്ക് അടിച്ചു കയറുന്ന സുഖമുള്ള തണുപ്പ് അനുഭവിക്കുമ്പോള്‍ ഒരിക്കെലെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ, കുറച്ചു സമയം ഇതിനുള്ളില്‍ കയറി ഇരുന്നലോ എന്ന്? ഇതാ അത്തരം ചിന്തകള്‍ യാഥാര്‍ത്ഥ്യമാകുന്നു. വേനൽച്ചൂട് അതികഠിനമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉഷ്ണതരംഗത്തെ ചെറുക്കാൻ സഹായിക്കുന്നതിനായി ജപ്പാനിൽ കമ്പനികൾ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയാണ്. അതിലൊന്നാണ് വ്യക്തിഗത ഉപയോഗത്തിനായുള്ള ഒരു കൂളിംഗ് ബൂത്ത്. നിർമ്മാതാക്കൾ ഇതിനെ “ഹ്യൂമൻ റഫ്രിജറേറ്റർ” അഥവാ മനുഷ്യർക്കുള്ള ഫ്രിഡ്ജ് എന്നാണ് വിശേഷിപ്പിക്കുന്നത്. ‘ദോ ഹിമോൺ Read More…