ചെറുപ്പകാലത്തെ ചില ഓർമകൾ ഒരിക്കലു മറക്കുവാനാവില്ല നമുക്ക്. അതിനി എത്ര പണക്കാരാനാണെങ്കിലും അങ്ങനെ തന്നെ. അത്തരത്തിൽ ഇത്തിരി ഭയവും കൗതുകവുമുണർത്തുന്ന ഒരോർമ്മ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ ബിൽ ഗേറ്റ്സ്. തന്റെ ഓർമക്കുറിപ്പായ ‘സോഴ്സ് കോഡ് ‘ പുറത്തിറക്കുന്നതിനു മുന്നോടിയായാണ് അദ്ദേഹം തന്റെ കുട്ടികാലത്തെ അനുഭവ കഥ പങ്കുവെച്ചിരിക്കുന്നത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ അധ്യാപികയായ കാൾസൺ ഒരു ദിവസം കൗതുകകരമായ എന്തെങ്കിലും ക്ലാസ്സിൽ കൊണ്ടുവരണമെന്നും അതിനെപ്പറ്റി കൂട്ടുകാർക്ക് മുന്നിൽ വിവരിക്കണമെന്നും പറഞ്ഞു. വീട്ടിലെത്തിയ കുഞ്ഞു ബിൽ ഗേറ്റ്സ് അത്തരത്തിൽ Read More…