കുടുംബവുമായുള്ള ആഘോഷത്തിനിടയില്‍ 40 മിനിറ്റ് മരണപ്പെട്ടെന്ന് വിശ്വസിക്കുന്ന യുവതിയുടെ വിചിത്രമായ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നു. ബ്രിട്ടനിലെ മൂന്ന് കൂട്ടികളുടെ അമ്മയായ യുവതിയാണ് കോമാ സ്റ്റേജിലായി പോയ 40 മിനിറ്റ് നടന്ന അസ്വാഭാവിക സംഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മരണമടഞ്ഞ രീതിയില്‍ ഇരുന്ന ശേഷം ഡോക്ടര്‍മാരാണ് അവരെ പുനരുജ്ജീവിപ്പിച്ചത്. കോമായില്‍ നിന്നും ഉണര്‍ന്ന യുവതി താന്‍ വിവിധ കാര്യങ്ങള്‍ കണ്ടതായി പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയായ കിര്‍സ്റ്റി ബോര്‍ഡോഫ്റ്റ്, അവളുടെ പങ്കാളി സ്റ്റുവിനൊപ്പം ഒരു സുഖപ്രദമായ രാത്രി ആസൂത്രണം ചെയ്ത് അതിന് Read More…