കമ്പ്യൂട്ടറിലും മൊബൈലിലും മാത്രം എഴുതുന്ന പുതിയ തലമുറയ്ക്ക് പേന എന്നത് സാധാരണമായ ഒരു വസ്തുവായി തോന്നാമെങ്കിലും, മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും ശക്തമായ ഉപകരണങ്ങളിൽ ഒന്നാണ് പേന. ചരിത്രപരമായ ഉടമ്പടികളിൽ ഒപ്പിടുന്നതു മുതൽ സ്കൂളിൽ നോട്ടും പരീക്ഷയും എഴുതാനും, ആശയങ്ങൾ രേഖപ്പെടുത്താനും, വികാരങ്ങൾ കുറിച്ചുവെക്കാനുംവരെ നിരവധി രീതിയിൽ ഇത് മനുഷ്യരാശിയെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പേനയ്ക്ക് 17 കോടിയേക്കാള്‍ വില എന്നത് വിശ്വസിക്കുമോ? എന്തുകൊണ്ട് ഈ പേന ലോകത്തിലെ ഏറ്റവും വിലയേറിയതായി? പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതോ ശുദ്ധമായ സ്വർണ്ണം Read More…

