പോഷകസമൃദ്ധമായ അവോക്കാഡോ ഉപയോഗിച്ച് സ്മൂത്തിയും ഗ്വാക്കമോളിയും സാലഡുമൊക്കെ ഉണ്ടാക്കാറുണ്ട്. അവോക്കാഡോയ്ക്ക് കുറച്ച് വില കൂടുതലാണ്. എന്നാല്‍ പതിനായിരിത്തിലധികം വില ഒരു അവോക്കോഡോ വിഭവത്തിന് വരുമോ? ഗുജറാത്തിലെ സൂറത്തിലെ അടുത്തിടെ വിറ്റ അവോക്കാഡോ ടോസ്റ്റിന് വില 13000രൂപയാണ്. ഇന്ത്യയിലെ ഇതുവരെ വിറ്റതില്‍വച്ച് വിലകൂടിയ അവോക്കാഡോ ടോസ്റ്റാണിത്. ഈ ടോസ്റ്റ് കാണിച്ചിരിക്കുന്നത് ‘foodie_addicted_’ എന്ന യൂസര്‍നെയിം ഉള്ള സുര്‍ത്തി മയൂര്‍കുമാര്‍ വസന്ത്‌ലാല്‍ എന്ന ബ്ലോഗര്‍ പങ്കിട്ട വീഡിയോയിലാണ്. ഒലിവ് ഓയില്‍, സീസണിംഗ്, നാരങ്ങ നീര്, അരിഞ്ഞ അവോക്കാഡോ എന്നിവ ചേര്‍ത്ത് Read More…