ശാസ്ത്രവും ഫാഷനും കൈകോർക്കുന്ന പുതിയ കാലത്ത് അതിശയകരമായ ഒരു കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ലക്ഷ്വറി ഫാഷൻ ലോകം. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിന്നും വംശനാശം സംഭവിച്ച ടി-റെക്സ് (T. rex) ഇനത്തിൽപ്പെട്ട ദിനോസറുകളുടെ ഡിഎൻഎ ഉപയോഗിച്ച് നിർമ്മിച്ച ഒരു ഹാൻഡ്‌ബാഗാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലാബിൽ വികസിപ്പിച്ചെടുത്ത കൊളാജൻ ഉപയോഗിച്ചാണ് ഈ ‘ദിനോസർ ലെതർ’ ബാഗ് നിർമ്മിച്ചിരിക്കുന്നത്. ആംസ്റ്റർഡാമിലെ ആർട്ട് സൂ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ബാഗ് ഒരു ടി-റെക്സ് Read More…

