Good News

ട്യൂഷനും കോച്ചിംഗുമില്ല, സിഎ പരീക്ഷയിൽ രണ്ടാം റാങ്ക്! അയാൻ എന്ന മിടുക്കന്റെ വിജയഗാഥ

2026 മെയ് മാസത്തിൽ നടന്ന ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഫൗണ്ടേഷൻ പരീക്ഷയിൽ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ നിന്നുള്ള അയാൻ അബ്ബാസ് അലി അജാനി രണ്ടാം റാങ്ക് നേടി. 400-ൽ 367 മാർക്ക് (91.75 ശതമാനം) നേടിയാണ് അയാൻ ഈ മികച്ച വിജയം കൈവരിച്ചത്. വെള്ളിയാഴ്ചയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഈ പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകളും നേടിയത് മഹാരാഷ്ട്രയിൽ നിന്നുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. നാസിക്കിൽ നിന്നുള്ള സാക്ഷി ജെയിൻ 400-ൽ 371 മാർക്ക് (92.75 ശതമാനം) നേടി ഒന്നാം റാങ്ക് Read More…