Featured Good News

3 PhDകള്‍, 7 ബിരുദങ്ങള്‍, 46 ബിരുദാനന്തര ബിരുദങ്ങള്‍… 55-ാം വയസില്‍ 138 ഡിഗ്രികള്‍; ദശരഥ്‌ സിങ്‌ പഠനം തുടരുന്നു

വിദ്യാഭ്യാസം എന്നത് ഒരു നിശ്ചിത കാലയളവിൽ പൂർത്തിയാക്കേണ്ട ഒന്നല്ല, മറിച്ച് ജീവിതകാലം മുഴുവൻ തുടരേണ്ട ഒന്നാണെന്ന് തെളിയിക്കുകയാണ് രാജസ്ഥാനിൽ നിന്നുള്ള മുൻ സൈനികൻ ദശരഥ് സിങ്. ജുൻജുനു ജില്ലയിലെ ഖിരോദ് ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം, വിരമിക്കലിന് ശേഷമുള്ള തന്റെ ജീവിതം അറിവ് നേടുന്നതിനായി പൂർണ്ണമായും സമർപ്പിച്ചിരിക്കുകയാണ്. ഔദ്യോഗിക വിദ്യാഭ്യാസം അന്യമായിരുന്ന ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച്, പരിമിതമായ സൗകര്യങ്ങളുള്ള ഗ്രാമീണ സ്കൂളിൽ പഠിച്ചു വളർന്ന ദശരഥ് സിങ്ങിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉപരിപഠനം എന്നത് അക്കാലത്ത് Read More…