അഞ്ചുനൂറ്റാണ്ടായി വാടക വര്‍ധിച്ചിട്ടില്ലാത്ത ഒരു ഭവന സമുച്ചയം ഈ ഭൂഖണ്ഡത്തിലുണ്ടെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അതും താമസിക്കാന്‍ ഇന്ത്യന്‍ രൂപയില്‍ വര്‍ഷം 25 രൂപ വാടകയ്ക്ക് കിട്ടുമെന്ന് പറഞ്ഞാല്‍ ശരിക്കും ഞെട്ടില്ലേ. 1521-ല്‍ ജേക്കബ് ഫുഗര്‍ എന്ന ജര്‍മ്മന്‍ വ്യാപാരി സൃഷ്ടിച്ച ജര്‍മ്മനിയിലെ ഓഗ്സ്ബര്‍ഗ് നഗരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഫുഗ്ഗെറെയ് ഭവന സമുച്ചയമാണ് ഈ വിസ്മയം. പണമില്ലാത്ത ഓഗ്സ്ബെര്‍ഗ് നിവാസികളെ സഹായിക്കുന്നതിനായി ഫുഗര്‍ രൂപകല്‍പ്പന ചെയ്ത അദ്വിതീയ ഭവന സമുച്ചയം അതിന്റെ സങ്കല്പം മുതല്‍, താമസക്കാരോട് പ്രതിവര്‍ഷം Read More…

