അന്താരാഷ്ട്ര അതിര്‍ത്തികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, പലപ്പോഴും മനസ്സില്‍ വരുന്ന ചിത്രം മുള്ളുകമ്പികള്‍, കനത്ത വേലികള്‍, ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, പാസ്‌പോര്‍ട്ട് സ്റ്റാമ്പുകള്‍ക്കായി നീണ്ട ക്യൂവുകള്‍ എന്നിവയാണ്. എന്നാല്‍ പാസ്‌പോര്‍ട്ടുകളും പേപ്പര്‍വര്‍ക്കുകളുമൊന്നും ഇല്ലാതെ കാല്‍നടയായിട്ട് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള ചില സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ ഒരു പാലം, അല്ലെങ്കില്‍ ഒരു പാത എന്നിവയിലൂടെ നടക്കുന്നത് പോലെ ലളിതമായി ഒരു രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് കാലെടുത്തുവയ്ക്കാനാകും. നിര്‍മ്മലമായ വനങ്ങളിലൂടെയും തെളിഞ്ഞ തടാക തീരങ്ങളിലൂടെയും കാല്‍നടയാത്ര നടത്തുമ്പോള്‍, നിങ്ങള്‍ മറ്റൊരു Read More…
Tag: europ
രോഗം വന്നാല്‍ ‘കോമ’യിലാകും; പക്ഷേ എല്ലാം അറിയും; 1917-ല്‍ യൂറോപ്പില്‍ പടര്‍ന്നുപിടിച്ച അജ്ഞാത അസുഖം…!
ചരിത്രം ‘സ്ലീപ്പിംഗ് സിക്‌നെസ്’ എന്ന് അടയാളപ്പെടുത്തയിട്ടുള്ള അജ്ഞാതവും അതേസമയം തന്നെ കൗതുകകരവുമായ ഒരു സംഭവമാണിത്. 1917 മുതല്‍ 1928 വരെ, ഒരു ഹൊറര്‍ സിനിമയുടെ ഇതിവൃത്തത്തിന്റെ ഭാഗമായേക്കാവുന്ന ഭയാനകമായ ഒരു അവസ്ഥയ്ക്ക് അഞ്ചുലക്ഷം ആളുകള്‍ ഇരയായി . യൂറോപ്പില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച സംഭവത്തെയാണ് അടയാളപ്പെടുത്തുന്നത്. ‘എന്‍സെഫലൈറ്റിസ് ലെതര്‍ജിക്ക’ എന്ന പേരില്‍ അറിയപ്പെട്ട അസുഖം യൂറോപ്പിന് പുറമേ വടക്കേ അമേരിക്കയിലും പകര്‍ച്ചവ്യാധിയായി. ഇന്ത്യയിലും പടര്‍ന്നുപിടിച്ചു. അസുഖം ബാധിച്ചവരില്‍ മൂന്നിലൊന്ന് പേരും മരിച്ചു. അതിജീവിച്ചവരില്‍ പകുതിയോളം ആളുകളും മരിച്ചപോലെ കിടന്നു. Read More…
യൂറോപ്പില്‍ ഭീകരയുദ്ധം, മഹാമാരി തിരിച്ചുവരും; 2025 നെക്കുറിച്ച് ബാബാവെംഗയും നോത്രദാമസും പ്രവചിച്ചത്
പുതിയൊരു വര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം മുഴുവന്‍ ആഹ്‌ളാദാരവങ്ങളിലും പുതിയ പ്രതീക്ഷകളിലും സന്തോഷങ്ങളിലും മുഴുകുമ്പോള്‍ വരാനിരിക്കുന്ന വര്‍ഷത്തെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ അവലോകനം ചെയ്യുകയാണ് ഭാവി പ്രവചനക്കാര്‍. വിഖ്യാത ദര്‍ശകരായ ബാബ വംഗയും നോസ്ട്രഡാമസും 2025-ലേക്ക് നടത്തിയിട്ടുള്ള പ്രവചനങ്ങളെ വ്യാഖ്യാനം ചെയ്യുകയാണ് ഒരു കൂട്ടര്‍. അതിശയകരമാം വിധം കൃത്യമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ട ഈ ഇതിഹാസ പ്രവാചകന്മാര്‍, മനുഷ്യരുമായി അന്യഗ്രഹ സമ്പര്‍ക്കം, വ്‌ളാഡിമിര്‍ പുടിനെ വധിക്കാനുള്ള ശ്രമം, യൂറോപ്പിലെ തീവ്രവാദി ആക്രമണങ്ങള്‍ എന്നിവയെല്ലാമാണ് വ്യാഖ്യാനങ്ങള്‍. നോട്രദാമസും ബാബാവംഗയും ഏകദേശം സമാനമായ Read More…
രാവിലെ പശുവിന്റെ മൂത്രത്തില്‍ കുളിക്കുന്ന മുണ്ടാരിഗോത്രം ; ലോകത്തെ 195 രാജ്യങ്ങളില്‍ 190 ലും സഞ്ചരിച്ച 22 കാരന്റെ അനുഭവം
ലോകത്തിലെ സാധ്യമായ 195 രാജ്യങ്ങളില്‍ 190 ലും ലൂക്കാ ഫ്രെഡ്‌മെനസ്് സന്ദര്‍ശിച്ചിട്ടുണ്ട്. 22 കാരനായ ജര്‍മ്മന്‍, 15 വയസ്സ് മുതല്‍ ലോക സഞ്ചാരിയാണ്. ലിബിയ, മാലി, സുഡാന്‍, ഉത്തര കൊറിയ, പലാവു എന്നിവ ഒഴിച്ച് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ലൂക്ക യുറോപ്പിലെ ഏറ്റവും വൃത്തികെട്ട നഗരം ബെല്‍ജിയത്തിലെ ബ്രസ്സല്‍സാണെന്ന് പറയുന്നു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട് – രണ്ട് വര്‍ഷം മുമ്പ് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ച് ഭൂഖണ്ഡം കീഴടക്കുന്നത് പൂര്‍ത്തിയാക്കി. രാത്രിയില്‍ വളരെ സുരക്ഷിതമല്ലാത്ത നഗരം Read More…




