അപ്‌സമാരം തലച്ചോറിലെ നാഡീവ്യൂഹത്തിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനമൂലം കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. ശരീരത്തിന് ഇലക്ട്രോലൈറ്റുകള്‍, കുറഞ്ഞ ഗ്ലൂക്കോസ് അളവ് അല്ലെങ്കില്‍ ചില അണുബാധകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ചില താളംതെറ്റലുള്‍ ഉണ്ടാകുമ്പോള്‍ ഈ രോഗം പ്രത്യക്ഷപ്പെടാം . അപസ്മാരം ബാധിച്ചാല്‍ ചില അനിയന്ത്രിതമായ ശാരീരികചലനങ്ങള്‍ ഉണ്ടാകും. കൈകളും കാലുകളും മുഖവും കോച്ചിവലിക്കുന്നു. ഈ സമയത്ത് അപകടങ്ങൾ സംഭവിക്കാൻ സാദ്ധ്യയുണ്ട്. വായിൽ നിന്നു നുരയും പതയും വരാം. അതിനുശേഷം കുറേ സമയം രോഗി ബോധരഹിതനായിരിക്കും. Read More…